Indian Navy is prepared to thwart JeM's underwater plans: Admiral Karambir Singh
ജെ്യഷെ മുഹമ്മദ് ഭീകരർ ആക്രമണ രീതിയിൽ മാറ്റം വരുത്തുന്നുവെന്ന് റിപ്പോർട്ട്. കടലിനടിയൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശാലനം ഭീകരർക്ക് ലഭിക്കുന്നതായാണ് വിവരം. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.